Notification
ക്ഷീര വികസന വകപ്പ് 2021-22 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്തെ 10 പഞ്ചായത്തുകളില്‍ (തിരുവനന്തപുരം ജില്ലയിലെ പോത്തന്‍കോട്, കൊല്ലം ജില്ലയിലെ ഇട്ടിവ, കരീപ്ര, ആലപ്പുഴ ജില്ലയിലെ തണ്ണീര്‍മുക്കം, എറണാകുളം ജില്ലയിലെ കോട്ടുവള്ളി, കോട്ടയം ജില്ലയിലെ കറുകച്ചാല്‍,
കോഴിക്കോട് ജില്ലയിലെ കടലുണ്ടി, വേളം, കണ്ണൂര്‍ ജില്ലയിലെ മങ്ങാട്ടിടം, പെരളശ്ശേരി) നടപ്പിലാക്കുന്ന ക്ഷീര ഗ്രാമം പദ്ധതിയിലേയ്ക്ക് 'ക്ഷീരശ്രി' പോര്‍ട്ടലിലെ ksheerasree.kerala.gov.in സന്ദര്‍ശിച്ച് ഡിസംബര്‍ 1 മുതല്‍ ഡിസംബര്‍ 18 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ സാകര്യം ലഭ്യമാക്കിയിരുന്നു.
അപേക്ഷകള്‍ സമര്‍പ്പിക്കാവുന്ന അവസാന തീയതി ഡിസംബര്‍ 24 വരെ ദീര്‍ഘിപ്പിച്ചിരിക്കുന്ന വിവരം ഇതിനാല്‍ അറിയിക്കുന്നു.